Payment

Online Applications

വായനക്കളരി

വായനക്കളരി

ചാലക്കുടി ക്രസന്റ് പബ്ലിക് സ്‌കൂളിൽ വായനക്കളരിയുടെ ഉദ്ഘാടനം സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ജോർജ് കോലഞ്ചേരി, വിദ്യാർഥി പ്രതിനിധികളായ എം.ശ്രേയ, ഹെലൻ എം.തരകൻ, എസ്.സിദ്ധാർഥ്, ആൽബിൻ ബിനോജ്, ഗ്ലാഡിനോ ഏയ്ഞ്ചിലിൻ പി.സാജൻ, അതുല്യ സുഭാഷ്, മേബിൻസ് ഷാജു എന്നിവർക്കു മലയാള മനോരമ ദിനപത്രം കൈമാറി ലയൺസ് ഇൻ്റർനാഷണൽ മുൻ കേരള മൾട്ടിപ്പിൾ കൗൺസിൽ ചെയർമാനും മുൻ ഡിസ്ട്രിക്ട് ഗവർണറുമായ സാജു ആൻ്റണി പാത്താടനും ചാലക്കുടി ലയൺസ് ക്ലബ് പ്രസിഡന്റ് ജോ മി കാവുങ്കലും നിർവഹിക്കുന്നു. ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട‌് യൂത്ത് കോ-ഓഡിനേറ്റർ ജോസ് മുത്തേടൻ, ചാലക്കുടി ലയൺസ് ക്ലബ് ഭാരവാഹികളായ എം.എസ്‌.സന്ദീപ്, സുനിൽ ഡേവിസ്, നഗരസഭ കൗൺസിലർ വി.ജെ.ജോജി, സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ശാലിനി ഷേണായ്, മാനേജ്മെന്റ് പ്രതിനിധി – സിറാജുദ്ദീൻ എന്നിവർ സമീപം. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് യൂത്ത് കോ-ഓഡിനേറ്റർ ജോസ് മുത്തേടനാണു വിദ്യാലയത്തിലേയ്ക്കു പത്രം സംഭാവന ചെയ്തത്.

Latest News

ചാലക്കുടി ക്രസന്റ് പബ്ലിക് സ്‌കൂളിൽ വായനക്കളരിയുടെ ഉദ്ഘാടനം സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ജോർജ് കോലഞ്ചേരി, വിദ്യാർഥി പ്രതിനിധികളായ എം.ശ്രേയ, ഹെലൻ എം.തരകൻ, എസ്.സിദ്ധാർഥ്, ആൽബിൻ...